ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരില്‍ നാളെ(ഒക്ടോബര്‍ 23) യെല്ലോ അലേര്‍ട്ട്.

ശക്തമായ  മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ നാളെ (ഒക്ടോബര്‍ 23)  യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിതീവ്ര മഴയുടെ സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. ഒക്ടോബര്‍ 25 നും ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

error: Content is protected !!