സ്വർണ വിലമാറ്റമില്ലാതെ തുടരുന്നു

വെള്ളിയാഴ്ച കുതിച്ചുയർന്ന സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച രാവിലെ പവന് 320 രൂപ ഉയർന്നെങ്കിലും ഉച്ചയ്ക്ക് ശേഷം 240 രൂപ കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷമാണ് വിലയിടിഞ്ഞത്. പവന് 25,200 രൂപയിലും ഗ്രാമിന് 3,150 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

error: Content is protected !!