ബം​ഗാ​ളി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ. ബം​ഗാ​ളി​ലെ ജാ​ർ​ഗ്രാ​മി​ൽ ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണ്‍ സിം​ഗി​നെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ര​മ​ണ്‍ സിം​ഗി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ര​മ​ണ്‍ സിം​ഗി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

error: Content is protected !!