കാർ കൊക്കയിൽ വീണ്​ അഞ്ച്​ ബി.ജെ.പി പ്രവർത്തകർ മരിച്ചു.

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ഷിം​ല​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക്​ മ​റി​ഞ്ഞ്​ അ​ഞ്ച്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി ജ​യ്​ റാം ​ഠാ​കു​​റി​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​റാ​ലി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പോ​ക​വേ​യാ​ണ്​ അ​പ​ക​ടം. ബ​ഗ​​ച്ച​നോ​ഗി​ക്ക്​ സ​മീ​പം 300 മീ​റ്റ​ർ താ​ഴ്​​ച​യു​ള്ള കൊ​ക്ക​യി​ലാ​ണ്​ വാ​ഹ​നം വീ​ണ​തെ​ന്നും അ​ഞ്ചു​പേ​രും ത​ൽ​ക്ഷ​ണം മ​രി​ച്ചു​വെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. കാ​ർ ഡ്രൈ​വ​ർ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്.

 

error: Content is protected !!