കണ്ണൂർ തില്ലങ്കേരിയിൽ ബോംബ്സ്ഫോടനം : ഒരാൾക്ക് പരിക്ക്

കണ്ണൂർ :  തില്ലങ്കേരിയിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾക്ക് പരിക്ക്. പൂമരം സ്വദേശി നാസറിനാണ് പരിക്കേറ്റത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. നാസറിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!