ഗോവയിൽ ആകെ പോൾചെയ്തതിനേക്കാൾ കൂടുതൽ വോട്ടുമായി ബിജെപി

ഗോവയില്‍ ബി.ജെ.പിക്ക് പോള്‍ ചെയ്തതിനെക്കാള്‍ കുടൂതല്‍ വോട്ട്. മോക്ക് പോളിനിടെയാണ് സംഭവം. 9 വോട്ട് വീതം ഓരോ സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്തെങ്കിലും ബി.ജെ.പിക്ക് 17 വോട്ട് ലഭിച്ചു.തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ രാംപൂരില്‍ മൂന്നോറോളം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി.

error: Content is protected !!