സിപിഎം സമ്പൂർണ നാശത്തിലേക്കെന്ന് കെ സുരേന്ദ്രൻ

ബി​ജെ​പി വോ​ട്ട് കോ​ൺ​ഗ്ര​സി​ന് മ​റി​ച്ചെ​ന്ന സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. സി​പി​മ്മി​ന്‍റെ ആ​രോ​പ​ണം ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്പു​ള്ള മു​ൻ​കൂ​ർ ജാ​മ്യ​മെ​ടു​പ്പാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു.

കേ​ര​ള​ത്തി​ൽ സി​പി​എം സ​ന്പൂ​ർ​ണ നാ​ശ​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണ്. ഇ​തി​നു കാ​ര​ണ​ക്കാ​ര​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

error: Content is protected !!