സ്വർണ വില കുറഞ്ഞു

സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. 23,880 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,985 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

error: Content is protected !!