കൊയിലി ഭാസ്‌ക്കരൻ അന്തരിച്ചു…

കൊയിലി ഹോസ്പിറ്റൽ സ്ഥാപകനും മാനേജിംങ് പാർട്ടണറുമായ കൊയിലി ഭാസ്കരൻ (82) അന്തരിച്ചു. ഭാര്യ ശാന്ത കസ്തൂരി.

മക്കൾ:- പരേതനായ ഡോ.പ്രമോദ്, പ്രീത, പ്രദീപൻ. മരുമക്കൾ : ഡോ.സുരേഷ് ,സുലോചന.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ നാളെ രാവിലെ 9 മണി വരെ കൊയിലി ഹോസ്പിറ്റലിൽ പൊതു ദർശനത്തിനു വയ്ക്കുന്നതാണ്. ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

 

error: Content is protected !!