സിപിഎമ്മിന് നല്ല ബുദ്ധി ; അക്രമരാഷ്ട്രീയ ലേബൽ മാറ്റണം – കോടിയേരി …

രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് സി​പി​എം. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മാ​റ്റ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് അ​ക്ര​മ രാ​ഷ്ട്രീ​യ​മെ​ന്നു പ​റ​ഞ്ഞ കോ​ടി​യേ​രി തു​ട​ർ​ച്ച​യാ​യി അ​ക്ര​മം ന​ട​ത്തു​ന്ന സം​സ്ഥാ​നം എ​ന്ന പേ​ര് മാ​റ്റേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും എ​ല്ലാ പാ​ർ​ട്ടി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ​കൈ​യെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ സി​പി​എം ത​യാ​റാ​ണെ​ന്നും പാ​ർ​ട്ടി സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു.

error: Content is protected !!