ആലപ്പാട് ; സമരക്കാരുടെ വികാരം സർക്കാരിന് മനസിലാക്കാൻ കഴിയുന്നില്ല – ചെന്നിത്തല …

ആ​ല​പ്പാ​ട്ട് ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന ജ​ന​ങ്ങ​ളു​ടെ വി​കാ​രം മ​ന​സി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​മ​ര​സ​മി​തി​യു​മാ​യി മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്ത​ണം. സ​മ​ര​ത്തി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച സ​മ​ര​ക്കാ​രു​മാ​യി വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ട് വ​രു​ന്ന​തു​വ​രെ ഒ​രു മാ​സ​ത്തേ​ക്ക് സീ ​വാ​ഷിം​ഗ് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം സ​മ​ര​സ​മി​തി ത​ള്ളി​യി​രു​ന്നു. ഖ​ന​നം നി​ർ​ത്തി​വ​യ്ക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് സ​മ​ര​സ​മി​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

error: Content is protected !!