സ്വർണ വില കൂടി

സ്വർണ വിലയിൽ വർദ്ധന . പവന് 80 രൂപയാണ് വർദ്ധിച്ചത് . ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞിരുന്നു.പവന് 23,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,905 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

error: Content is protected !!