കോഴിക്കോട് ഓട്ടോ, ടാക്സി ജീവനക്കാര്‍ പണിമുടക്കുന്നു

നഗരത്തിലെ ഓട്ടോ, ടാക്സി ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പണി മുടക്ക്. നഗരത്തിലെ ഓണ്‍ലൈന്‍ ടാക്സികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോ, ടാക്സി ജീവനക്കാരുടെ പണിമുടക്ക്.

error: Content is protected !!