നിശ്ചലമായി യൂട്യൂബ്; ട്വിറ്ററിൽ ട്രെൻഡിങ്ങായി ഹാഷ് ടാഗ് #YOUTUBEDOWN

ലോകം മുഴുവൻ നിശ്ചലമായി യൂട്യൂബ്. സെർവർ തകരാറാണ് യൂട്യൂബിന്റെ തകരാറിന് പിന്നില്ലെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂട്യൂബിന്റെ തകരാറിന് പിന്നിലെ കാരണം അന്വേഷിച്ച് നിരവധി പേരാണ് ട്വിറ്ററിൽ മുന്നോട്ട് വന്നിരിക്കുന്നത്. തങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന യൂട്യൂബ് വിൻഡോ പരസ്പരം പങ്ക് വെച്ച #YouTubeDOWN എന്ന ഹാഷ് ടാഗ് ഇപ്പോൾ ട്വിറ്ററിലും ട്രെൻഡിങ്ങാണ്. യൂട്യൂബിന്റെ ഭാഗത്തു നിന്ന് ഇത് വരെ ഔദ്യോഗികമായി ഒരു പ്രതികരണവും ലഭ്യമല്ല.

You may have missed

error: Content is protected !!