ശബരിമല: കെഎസ്ആർടിസിക്ക് ഒന്നേകാൽ കോടി രൂപയുടെ നഷ്ടം

ശബരിമല വിധിക്കെതിരെ നടത്തിയ ഹര്‍ത്താലില്‍ കെ എസ് ആർ ടി സിക്ക് ഒന്നേകാല്‍ കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.. പമ്പയില്‍ മാത്രം 53 ലക്ഷം രൂപയിലധികം നഷ്ടമുണ്ടാക്കി. അറസ്റ്റിലായവരില്‍ നിന്ന് ഈ തുക ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ടോമിന്‍ ജെ തച്ചങ്കരി കത്തയച്ചു.

error: Content is protected !!