കണ്ണൂരില്‍ നാളെ വൈദ്യുതി മുടങ്ങും
പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കിസാൻറോഡ്, ഒറ്റത്തെങ്ങ്, പള്ളിയാംമൂല, മരക്കുളം, മണൽ, ചാലാട് അമ്പലം, ചക്കാട്ടിൽപീടിക, സിൻഡിക്കേറ്റ് ഭാഗങ്ങളിൽ നാളെ(ഒക്‌ടോബർ 27) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആന്തൂർ കാവ്, കനകാലയം, കമ്പിൽ കടവ്, ഇരുമ്പുകാലിൻ തട്ട്, മമ്പാല, പറശ്ശിനിക്കുളം ഭാഗങ്ങളിൽ നാളെ(ഒക്‌ടോബർ 27) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താമരംകുളങ്ങര, പറമ്പത്ത്, പറമ്പത്ത് കോളനി, തീരദേശം, റോഷ്‌നി സീ ഫുഡ്, മടത്തുംപടി എന്നിവിടങ്ങളിൽ നാളെ(ഒക്‌ടോബർ 27)രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
താഴെ ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിൽ എടച്ചൊവ്വ കനാൽ, എടച്ചൊവ്വ യു പി സ്‌കൂൾ, മയ്യാല പീടിക, അതിരകം, അതിരകം ഹോമിയോ ഡിസ്പെൻസറി എന്നിവിടങ്ങളിൽ നാളെ(ഒക്‌ടോബർ 27)രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിൽ നോനിയൻ കാവ്, ആറ്റടപ്പ, ആറ്റടപ്പ അമ്പലം, ആറ്റടപ്പ ഡിസ്പെൻസറി എന്നിവിടങ്ങളിൽ നാളെ(ഒക്‌ടോബർ 27) 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.