ലെവൽ ക്രോസ് അടച്ചിടും 

കണ്ണൂർ വളപട്ടണം സ്റ്റേഷനുകൾക്കിടയിലുള്ള 246 ാം നമ്പർ ലെവൽ ക്രോസ് അറ്റകുറ്റ പണികൾക്കായി നാളെ(ഒക്ടോബർ24) രാവിലെ 8 മണി മുതൽ മുതൽ 28 ന് വൈകിട്ട് ആറ് മണി വരെ അടിച്ചിടുമെന്ന് റെയിൽവേ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
error: Content is protected !!