കണ്ണൂരില്‍ നാളെ (ഒക്‌ടോബർ 26) വൈദ്യുതി മുടങ്ങും

കണ്ണൂര് :  ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിൽ ഹോളി റോക്കസ്ട്രീ, സൂര്യനഗർ, ചിറക്ക്താഴെ, സിഗ്‌നേച്ചർ ഹോണ്ട, കാഞ്ഞങ്ങാട് പള്ളി, കുറ്റിക്കകം വായനശാല, വിജയ ടിമ്പർ, നടാൽ കള്ള്ഷാപ്പ്, ദേവകി ടിമ്പർ, കൈരളി ഫൈബർ, നാറാണത്ത് പാലം, ഇറാം മോട്ടോർസ്, കെ വി ആർ, ഡ്രീം വില്ല എന്നിവിടങ്ങളിൽ  നാളെ  (ഒക്‌ടോബർ 26)രാവിലെ ഒമ്പത് മുതൽ ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിൽ കരിമ്പം, കടമ്പേരി, കീലേരി, സി കെ കുന്ന്, അയ്യൻകോവൽ, കോടല്ലൂർ, കോൾതുരുത്തി, കണ്ണപ്പിലാവ് എന്നിവിടങ്ങളിൽ ഇന്ന് (ഒക്‌ടോബർ 26)രാവിലെ ഒമ്പത് മുതൽ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കൽ സെക്ഷനിൽ കുട്ടിമാക്കൂൽ,  മൂഴിക്കര, പെരിങ്കളം, ഊരാങ്കോട്ട്, ചെള്ളക്കര എന്നിവിടങ്ങളിൽ  നാളെ  (ഒക്‌ടോബർ 26)രാവിലെ എട്ട് മുതൽ നാല് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ എരിപുരം, മാടായിക്കാവ്, മാടായിപ്പാറ, കൊളവയൽ, വെങ്ങര, മൂലക്കീൽ, മുട്ടം എന്നിവിടങ്ങളിൽ  നാളെ  (ഒക്‌ടോബർ 26)രാവിലെ ഒമ്പത് മുതൽ ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കൽ സെക്ഷനിൽ ചർച്ച് റോഡ്, ഒളിയങ്കര, ഗവ.ഹോസ്പിറ്റൽ, തങ്ങൾപള്ളി, വായനശാല, ബിരിയാണി,  വില്ലേജ് ഓഫീസ്, ഒതയാർക്കം, മടക്കരപാലം, അഴീക്കൽ എന്നിവിടങ്ങളിൽ നാളെ  (ഒക്‌ടോബർ 26)രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!