അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ചത്തീസ്ഗഡ് , മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെ തെരഞ്ഞടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. നവംബറോടെ തെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുളള രാഷ്ട്രീയ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിനും കോണ്‍ഗ്രസിന് വിശാലസഖ്യം രൂപീകരിക്കാനും ഏറെ പ്രധാനമാണ് ഈ തെര‍ഞ്ഞെടുപ്പ്.

error: Content is protected !!