കോഴിക്കോട് വാഹനാപകടം : രാമന്തളി സ്വദേശി മരിച്ചു

കോഴിക്കോട് രാമനാട്ട് കരയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കണ്ണൂർ രാമന്തളി പരത്തിക്കാട സ്വദേശി മരിച്ചു. രാമന്തളി പരത്തിക്കാട്ടെ സരോഷ് കൃഷ്ണ ( 22) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് അപകടം
പരത്തിക്കാട് മുത്തപ്പന് ക്ഷേത്രത്തിന് സമീപത്തെ ജഗീഷിന്റെയും രോഹിണിയുടെയും മകനാണ് സരോഷ്.
ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് സരോഷ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.

error: Content is protected !!