കണ്ണൂരില്‍ നാളെ (സെപ്റ്റംബര്‍ 20) ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഫാറൂഖ് നഗര്‍, കുട്ടാവ്, കുളിഞ്ഞ, ഹൈടെക് ഗ്ലാസ്, ചൂളിയാട്, മിനി ഇന്‍ഡസ്ട്രി, ബ്ലാത്തൂര്‍, ബ്ലാത്തൂര്‍ വയല്‍, ചോരക്കി, ബ്ലാത്തൂര്‍ ഐഡിയ, പൂക്കാട് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 20) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പോളി റോപ്‌സ്, ക്രഷര്‍, വോഡഫോണ്‍, മാളികപറമ്പ്, കുണ്ടത്തില്‍മൂല, മൈദകമ്പനി, എക്‌സ് എന്‍ റബര്‍, കൊശോര്‍ മൂല ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 20) രാവിലെ ഏഴര മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.