നാളെ (സെപ്റ്റംബര്‍ 28) കണ്ണൂരില്‍ ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങും

കണ്ണൂര്‍ : ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കടലായി, വട്ടുപാറ, കടലായിനട, കടലായി അമ്പലം, വട്ടക്കുളം വാട്ടര്‍ ടാങ്ക്, ആശാരിക്കാവ് ഭാഗങ്ങളില്‍ ഇന്ന്(സെപ്റ്റംബര്‍ 28) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാനായി, തോട്ടം കടവ്, നരീക്കാംവള്ളി കക്കരക്കാവ് ഭാഗങ്ങളില്‍  നാളെ (സെപ്റ്റംബര്‍ 28) രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാറത്തോട്, പൊയ്യൂര്‍, മേച്ചേരി, ഗോപാലന്‍ പീടിക, കരക്കണ്ടം ഭാഗങ്ങളില്‍  നാളെ  (സെപ്റ്റംബര്‍ 28) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!