കണ്ണൂരില്‍ നാളെ (25: 09: 2018) വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍ കടവ്, വള്ളുവ കോളനി, അങ്കണവാടി, കേനന്നൂര്‍ ചായംമുറി ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 25) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മേലെ ചൊവ്വ, പ്രണവ്, നന്തിലത്ത്, വിവേക് കോംപ്ലക്‌സ്, അമ്പാടി, അമ്പലക്കുളം, പി വി എസ്, സുസുകി, കെ എസ് ഇ ബി ഓഫീസ്, സ്‌കൈപേള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ നാളെ (സെപ്റ്റംബര്‍ 25) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മില്‍ റോഡ്, മൂന്നുനിരത്ത്, അഴീക്കല്‍, ചാല്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 25) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിട്ടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരിട്ടി ഐ ബി, കല്ലുമുട്ടി, മാടത്തില്‍, മാടത്തില്‍പള്ളി, അമ്പലത്തട്ട്, വട്ട്യങ്ങാട്, വിളമന ഗുരുമന്ദിരം, ഒറ്റക്കൊമ്പന്‍മാര്‍, പട്ടാരം, കോളിക്കടവ് പാലം, ചുണ്ടെലിമുക്ക് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 25) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിളഞ്ഞിയന്‍കാവ്, കോയ്യോട് ചൂള, കോയ്യോട് പോസ്റ്റോഫീസ്, തൈക്കണ്ടി സ്‌കൂള്‍, ഹസന്‍മുക്ക്, കൊട്ടന്റെ വളപ്പില്‍, ചെമ്പിലോട് എസ്റ്റേറ്റ്, വീപ്ലാസ്റ്റ്, പ്രൈംമിനിസ്റ്റേഴ്‌സ് റോഡ് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 25) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.