കൊല്ലത്ത് വാഹനാപകടം 2 മരണം

കൊല്ലം പാരിപ്പള്ളി പ്രിയദര്‍ശിനി ജംഗ്ഷനില്‍ ജീപ്പും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് ജീപ്പ് യാത്രികരായ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബദറുദീന്‍ (72) അസൂറ (38) എന്നിവരാണ് മരിച്ചത്. അസൂറയുടെ മാതാവ് ഫാത്തിമയെ (78) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവില ഒമ്പതോടെയായിരുന്നു അപകടം നടന്നത്. ചടയമംഗലം പോലീസ് കേസെടുത്തു.

error: Content is protected !!