നവകേരളത്തിനായി നാടൊന്നാകെ; കണ്ണൂരില്‍  മൂന്നാം ദിവസം ലഭിച്ചത് 3.16 കോടി

കണ്ണൂര്‍ : ജില്ലയില്‍ മൂന്നാം ദിവസം നടന്ന വിഭവസമാഹരണത്തിന് മന്ത്രി ശൈലജ ടീച്ചര്‍ നേതൃത്വം നല്‍കി പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ നാടൊന്നാകെ സഹായവുമായെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ നിന്ന് വ്യാഴാഴ്ച ലഭിച്ചത് 3,16,84,480 രൂപ. ഇതോടെ നവകേരള നിര്‍മാണത്തിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന വിഭവസമാഹരണത്തില്‍ ജില്ലയില്‍ നിന്ന് മൂന്ന് ദിവസത്തിനകം 10.64 കോടി രൂപ ലഭിച്ചു.
error: Content is protected !!