കണ്ണൂരില്‍ ചിലയിടങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 19) വൈദ്യുതി മുടങ്ങും
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ, എടാട്ട്, കോളേജ് സ്റ്റോപ്പ്, താമരംകുളങ്ങര, തീരദേശം, റോഷ്‌നി, പറമ്പത്ത്, മടത്തുംപടി, ആണ്ടാംകൊവ്വല്‍, തൃപ്പാണക്കര, മല്ലിയോട്ട്, പാണച്ചിറ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 19) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാറാപ്പൊയില്‍, മുതലക്കല്‍, കൊതേരി, ഭഗവാന്‍പീടിക ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 19) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഴല്ലൂര്‍, കുറുമാത്തൂര്‍, ചെറിയ വളപ്പ്, വളയാല്‍, തെളുപ്പ്, കാനാട്, കാരപേരാവൂര്‍, പാലയോട് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 19) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഞ്ഞരയാല്‍, കോരന്‍പീടിക,വെള്ളിക്കീല്‍, ജെം സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 19) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാനത്തില്‍, കൂവപ്പാടി ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 19) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സെയ്ദാര്‍ പള്ളി, പൂവളപ്പ് തെരുവ് ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 19) രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെയും ചിറക്കര, ടൗണ്‍ഹാള്‍ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂതൃക്കോവില്‍, പൂങ്കാവ്, മുച്ചിലോട്ട് കാവ്, ഒ കെ യു പി സ്‌കൂള്‍, ഊര്‍പ്പഴശ്ശിക്കാവ്, ഈരാണിപ്പാലം ഭാഗങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 19) രാവിലെ ഏഴര മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.