ഒരു കോടിയോളം രൂപയുടെ മുക്കുപണ്ട തട്ടിപ് നടത്തിയ ആള്‍ പിടിയില്‍
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ ഒരു കോടിയോളം രൂപയുടെ മുക്കുപണ്ടം
പണയം വച്ച് പണം തട്ടിയ ആളെ പേരാവൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.പുതുശേരി സ്വദേശി അഷറഫിനെയാണ് പേരാവൂര്‍ എസ് ഐ, കെ വി സ്മിതേഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.