കണ്ണൂരില്‍ എസ് സി പ്രൊമോട്ടര്‍: അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, പാപ്പിനിശ്ശേരി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരായ പ’ികജാതിയില്‍പ്പെടു 18-40 നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു പാസായവരില്‍ നിും എസ് സി പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയും ജാതി, നേറ്റിവിറ്റി/റസിഡന്‍ഷ്യല്‍, വിദ്യാഭ്യാസ യോഗ്യതകള്‍ എിവ തെളിയിക്കു സര്‍’ിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് അഞ്ചിനകം കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. പത്താം ക്ലാസ് പാസായവര്‍ക്കും സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുവരാണ് എ് തെളിയിക്കു സാക്ഷ്യപത്രം സഹിതം അപേക്ഷിക്കാം. ഇത്തരത്തിലുള്ള അപേക്ഷകര്‍ക്ക് 50 വയസ്സാണ് ഉയര്‍ പ്രായപരിധി. ഫോ:0497 2700596.

error: Content is protected !!