ശിവപുരം, പഴയങ്ങാടി മേഖലകളില്‍ വൈദ്യുതി മുടങ്ങും
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാലൂര്‍, പനമ്പറ്റ, തൃക്കടാരിപ്പൊയില്‍, ഇടുമ്പ, കൂവക്കര, ചിത്രപീഠം, നിട്ടാറമ്പ് ഭാഗങ്ങളില്‍ നാളെ(ജൂലൈ 8) രാവിലെ 9 മുതല്‍ 2 മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിലാത്തറ മൈത്രി റോഡ്, അറത്തിപറമ്പ്, പുറച്ചേരി, ഏഴിലോട്, കോട്ട ഭാഗങ്ങളില്‍ മറ്റന്നാള്‍ (ജൂലൈ 9) രാവിലെ 9.30 മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും.