പഴയങ്ങാടി, കതിരൂര്‍ മേഖലയില്‍ വൈദ്യുതി മുടങ്ങും

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുമടുതാങ്ങി, കോക്കാട്, മണ്ടൂര്‍ ഭാഗങ്ങളില്‍ നാളെ(ജൂലൈ 26) രാവിലെ 11 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
താഴെ ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താഴെ ചൊവ്വ, തെഴുക്കില്‍പീടിക, കിഴക്കേകര, ബൈപാസ് റോഡ് ഭാഗങ്ങളില്‍ ഇന്ന്(ജൂലൈ 26) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടയംപൊയില്‍, ചെട്ടിമൊട്ട ഭാഗങ്ങളില്‍ ഇന്ന്(ജൂലൈ 26) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുട്ടിച്ചാത്തന്‍മഠം, കായലോട്, പാച്ചപ്പൊയ്ക, ഓലായിക്കര, ആര്‍ടെക്ക്, നമാസ്‌കോ, കൈരളിപെറ്റ്, കെ ഡബ്ല്യു എ മൗവ്വേരി, മൗവ്വേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(ജൂലൈ 26) രാവിലെ 8 മുതല്‍ വൈകിട്ട് 3 മണിവരെ വൈദ്യുതി മുടങ്ങും.

error: Content is protected !!