സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്

എബിവിപി  ആലപ്പുഴ കളക്ട്രേറ്റ്  മാർച്ചിൽ സംഘർഷം നാളെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്.  പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുക, സച്ചിൻ – വിശാൽ-ശ്യാമപ്രസാദ് വധമുൾപ്പെടെ, പോപ്പുലർ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചയിരുന്നു മാര്‍ച്ച്.  മാര്‍ച്ചിനിടെയുണ്ടായ  സംഘര്‍ഷത്തില്‍ സംസ്ഥാന സെക്രട്ടറി ശ്യാം രാജ് ഉൾപ്പെടെ 5 പ്രവർത്തകർക്ക് പരിക്കേറ്റു . ഇതിൽ പ്രതിഷേധിച്ച് നാളെ എബിവിപി യുടെ സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദ്.

error: Content is protected !!