കൊയിലാണ്ടിയില്‍ ബസിനു മുകളില്‍ മരം വീണു ഡ്രൈവര്‍ക്ക് പരുക്ക്

കൊയിലാണ്ടി ബസ്റ്റാന്റ്‌നു സമീപം ദേശീയ പാതയില്‍ പെട്രോൾ പമ്പിന് മുന്നിലുള്ള ആൽമരം കടപുഴകി വീണു ബസിനു മുകളിൽ പതിച്ചു. ഡ്രൈവർക്ക്‌ പരിക്കേറ്റു. മറ്റ് അപായങ്ങളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.

error: Content is protected !!