ശുഹൈബ് വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എടയന്നൂര്‍ ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ നാല് പേരാണ് ജാമ്യം തേടി തലശ്ശേരി കോടതിയെ സമീപിച്ചത്.

error: Content is protected !!