ചക്കരക്കല്‍, ഇരിട്ടി മേഖലകളില്‍ നാളെ വൈദ്യുതി മുടങ്ങും
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചക്കരക്കല്‍ ടൗണ്‍ ഭാഗങ്ങളില്‍ നാളെ(ജൂലൈ 01) രാവിലെ 9.30 മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.
ഇരിട്ടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉളിയില്‍, ആമ്പിലാട്, തെക്കന്‍പൊയില്‍, കാരക്കുന്ന്, പൂമരം ഭാഗങ്ങളില്‍ നാളെ(ജൂലൈ 01) രാവിലെ 9 മുതല്‍ 3 മണി വരെ വൈദ്യുതി മുടങ്ങും.