റിട്ടയേർഡ് ടീച്ചറുടെ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ കേസിൽ സംശയിക്കുന്ന പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ Cr:No :618 /18 കേസ്സിൽ വെള്ളിക്കോത്ത് എന്ന സ്ഥലത്ത് വെച്ച് ( 12.06.2018 തിയ്യതി) റിട്ടയേർഡ് ടീച്ചറുടെ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ കേസിൽ സംശയിക്കുന്ന പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ടു.

ഇയാളെ കുറിച്ച് അറിയുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുവാൻ പോലീസ് അറിയിച്ചു.

സബ്    ഇന്‍സ്പെക്ടര്‍ : 9497 980921
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍: 9497987220

error: Content is protected !!