കിം​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ അ​ർ​ധ​രാ​ത്രി മു​ത​ൽ സ​മ​ര​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ സ​മ​രം പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​ട്ടും ശ​ന്പ​ള വ​ർ​ധ​ന​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. അ​ത്യാ​ഹി​ത, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളെ സ​മ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​ശു​പ​ത്രി മാ​നേ​ജു​മെ​ന്‍റു​ക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി​യും സു​പ്രീം കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​വും പ​രി​ഷ്ക​രി​ച്ച വേ​ത​നം ന​ൽ​കാ​ൻ ആ​ശു​പ​ത്രി ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ഴ്സു​മാ​ർ വീ​ണ്ടും സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.

വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ന​ഴ്സു​മാ​ർ​ക്ക് 20,000 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശ​ന്പ​ളം. ജ​ന​റ​ൽ, ബി​എ​സ്സി ന​ഴ്സു​മാ​ർ​ക്ക് ഈ ​ശ​ന്പ​ളം ല​ഭി​ക്കും. പ​ത്തു വ​ർ​ഷം സ​ർ​വീ​സു​ള്ള എ​എ​ൻ​എം ന​ഴ്സു​മാ​ർ​ക്കും 20,000 രൂ​പ വേ​ത​ന​മാ​യി ല​ഭി​ക്കും. ഡി​എ, ഇ​ൻ​ക്രി​മെ​ന്‍റ്, വെ​യ്റ്റേ​ജ് എ​ന്നീ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്കു​മെ​ങ്കി​ലും ഉ​പ​ദേ​ശ​ക സ​മി​തി റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള വി​ജ്ഞാ​പ​ന​ത്തി​ൽ അ​ല​വ​ൻ​സു​ക​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

error: Content is protected !!