മാഹി ഇരട്ടക്കൊലപാതകം; ഗവര്‍ണ്ണര്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

മാഹി ഇരട്ട കൊലപാതകത്തിൽ ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരു രാഷ്ട്രീയ കൊലപാതകങ്ങൾക്കും സർക്കാരിനോട് ഗവർണ്ണർ വിശദീകരണം തേടിയിട്ടില്ലെന്നും ഒറ്റപെട്ട സംഭവങ്ങൾക്ക് കടിഞ്ഞാണിടാൻ കർശന നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

error: Content is protected !!