കണ്ണൂര്‍ നഗര പരിധിയില്‍ ചിലയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പയ്യാമ്പലം ജി എച്ച് എസ്, തില്ലേരി, ഗസ്റ്റ് ഹൗസ്, എം ഇ എസ് ബര്‍ണശ്ശേരി ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 26) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തെഴുക്കില്‍പീടിക, താഴെ ചൊവ്വ, കിഴക്കേകര ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 26) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടച്ചേരി കനാല്‍, മാണിക്കോത്ത്, എടച്ചേരി മുത്തപ്പന്‍, മാണിക്കോത്ത് കനാല്‍, കൃഷ്ണമേനോന്‍ കോളനി ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 26) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയും തളാപ്പ് പള്ളി, കോട്ടമ്മാര്‍കണ്ടി, കെ പി റോഡ്, വായാട്ട് ഭഗവതി, പള്ളിക്കുന്ന് മാര്‍ക്കറ്റ് റോഡ്, ചെട്ടിപ്പീടിക, ശ്രീപുരം സ്‌കൂള്‍ ഭാഗങ്ങളില്‍ ഉച്ചക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.