കണ്ണൂരില്‍ നാളെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയകോട്ടം, എളയാവൂര്‍ സൗത്ത്, പുളുക്കൂല്‍ പാലം, തിലാന്നൂര്‍, കാപ്പാട്, വെരിക്കാട്, മാതൃഭൂമി, സി പി സ്റ്റോര്‍, മുത്താറി പീടിക, ശരവണമില്‍, ശരപ്പുറം ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 30) രാവിലെ 9 മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹൈവേ ജംഗ്ഷന്‍, പുതിയതെരു, മുച്ചിലോട്ട് കാവ്, മണ്ഡപം, പട്ടേപറമ്പ്, തിരുടാടപ്പാറ, കടലായി അമ്പലം ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 30) രാവിലെ 9 മുതല്‍ 2 മണി വരെ വൈദ്യുതി മുടങ്ങും.

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സുധീഷ് നഗര്‍, ആറാംമൈല്‍, മണ്ടേങ്കാവ്, കുന്നിനുമീത്തല്‍, ആച്ചിപ്പൊയില്‍, ആറാംമൈല്‍ ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 30) രാവിലെ 9 മുതല്‍ 4 മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പന്നിയാല്‍, കാനപ്പുറം ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 30) രാവിലെ 9 മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊവ്വപ്പുറം, ചെമ്പല്ലിക്കുണ്ട്, വെങ്ങര, ശാസ്തനഗര്‍, ഹനുമാരമ്പലം ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 30) രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തലശ്ശേരി സൗത്ത്, പൂവളപ്പ് തെരു, സൈദാര്‍പള്ളി, ജെ ടി റോഡ്, ടെമ്പിള്‍ഗേറ്റ്, അച്ചാരത്ത് റോഡ്, ഗോപാലപേട്ട, ചക്കിയത്ത് മുക്ക്, തലായി, പെട്ടിപ്പാലം, അറക്കളം മുക്ക് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 30) രാവിലെ 8 മുതല്‍ 4 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇരിട്ടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടക്കാനം, വള്ള്യാട്, കീഴൂര്‍ ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 30) രാവിലെ 8 മുതല്‍ 5 വരെ  വൈദ്യുതി മുടങ്ങും.

error: Content is protected !!