കണ്ണൂര്‍ ഫോർട്ട് റോഡിൽ ഹോട്ടലിൽ തീപിടുത്തം

കണ്ണൂര്‍ ഫോർട്ട് റോഡിൽ ഹോട്ടലിൽ  തീപിടുത്തം. അക്വാറിയസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് പരിസരമാകെ പുക പരന്നത് ആളുകളെ പരിഭ്രാന്തരാക്കി. സംഭവത്തിൽ ആളപായമൊന്നും ഇല്ല. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.

error: Content is protected !!