കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ

ഉ​ദു​മ എം​എ​ൽ​എ കെ. ​കു​ഞ്ഞി​രാ​മ​ൻ ആ​ശു​പ​ത്രി​യി​ൽ. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് എം​എ​ൽ​എ​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 8.30നാ​ണ് എം​എ​ൽ​എ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സി​ൽ തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് എം​എ​ൽ​എ​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് കു​ഞ്ഞി​രാ​മ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

error: Content is protected !!