കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

വൃതശുദ്ധിയുടെ പുണ്യത്തില്‍ നാളെ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്താണ്  ശവ്വാല്‍ മാസപ്പിറവി കണ്ടത്. പാളയം ഇമാം, പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, വിവിധ ഖാസിമാര്‍ തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.

error: Content is protected !!