പോ​ലീ​സു​കാരുടെ ദാസ്യ വേല ; മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ

പോ​ലീ​സു​കാ​രെ കൊ​ണ്ട് അ​ടി​മ​പ്പ​ണി ചെ​യ്യി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ പ​ട്ടി​ക ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ക​ണ​ക്കും ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലീ​സു​കാ​രെ കൊ​ണ്ട് അ​ടി​മ​പ്പ​ണി ചെ​യ്യി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പ​ണ​ങ്ങ​ൾ നേ​ര​ത്തെ ഉ​യ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

error: Content is protected !!