ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ വൈദ്യുതി കന്പി പൊട്ടിവീണു; ഒരാൾ മരിച്ചു

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ വൈദ്യുതി കന്പി പൊട്ടിവീണ് ഒരാൾ മരിച്ചു. പെരുന്പാവൂരിന് സമീപം വെങ്ങോലയിലാണ് സംഭവം. ഹനീഫ് എന്നയാളാണ് മരിച്ചത്. കനത്ത മഴയെത്തുടർന്ന് വൈദ്യുതി കന്പി ഇയാളുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു. ഇയാൾ തൽക്ഷണം മരിച്ചു.

error: Content is protected !!