പോലീസ് സ്റ്റേഷനിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലാണ് പ്രതി ആത്മഹത്യാശ്രമം നടത്തിയത്
പോക്സോ കേസില്‍ പ്രതിയായ കുറ്റ്യാടി അരൂര്‍ സ്വദേശി ശരത്താണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

error: Content is protected !!