ആശുപത്രിയിൽ തെരുവ് നായ്ക്കളുടെ അക്രമം: നഴ്സ്മാർക്കടക്കം കടിയേറ്റു

എറണാകുളം ജനറൽ ആശുപത്രിയിൽ തെരുവുനായ്ക്കളുടെ ആക്രമണം. നഴ്സിംഗ് സ്റ്റാഫ് ഉൾപ്പടെ പത്തോളം പേർക്കാണ് നായയുടെ ആക്രമണത്തിൽ കടിയേറ്റത്. ഇവർ ചികിത്സയിലാണ്. ആക്രമണകാരികളായ നായ്ക്കളെ കോർപ്പറേഷനിൽ നിന്നെത്തിയ സംഘം പിടികൂടി.

error: Content is protected !!