വിജയ് മല്യ വീണ്ടും വിവാഹിതനാവുന്നു

9000 കോ​ടി ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ രാ​ജ്യം​വി​ട്ട മ​ദ്യ​രാ​ജാ​വ് വി​ജ​യ് മ​ല്യ വീ​ണ്ടും വി​വാ​ഹിതനാകുന്നു. പി​ങ്കി ല​ൽ​വാ​നി​യെ​യാ​ണ് മ​ല്യ വി​വാ​ഹം ചെ​യ്യു​ന്ന​ത്. മ​ല്യ​യു​ടെ മൂ​ന്നാ​മ​തു വി​വാ​ഹ​മാ​ണി​ത്.

മ​ല്യ​യു​ടെ വി​മാ​ന​ക​ന്പ​നി​യി​ൽ എ​യ​ർ​ഹോ​സ്റ്റ​സാ​യി​രു​ന്നു പി​ങ്കി. ല​ണ്ട​നി​ലെ വെ​സ്റ്റ്മി​ൻ​സ്റ്റ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ മ​ല്യ ഹാ​ജ​രാ​യ​പ്പോ​ൾ പി​ങ്കി​യു​മു​ണ്ടാ​യി​രു​ന്നു.

error: Content is protected !!