മാണിയെ വേണ്ടെന്ന് വി എസ്

സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായാണ് കേന്ദ്രനേതൃത്വത്തിനു വിഎസി അച്യുതാനന്ദൻ മാണി വിഷയത്തില്‍ കത്ത് അയച്ചത് എന്നാണ് വിവരം.കത്തില്‍ കെ എം മാണിയെ ഇടതു മുന്നണിയിൽ എടുക്കുന്നതിനെതിരെ മുന്നറിയിപ്പ്. സമ്മേളനത്തിൽ ഇതു തീരുമാനിക്കരുതെന്ന് വിഎസ് കത്തില്‍ പരാമര്‍ശിക്കുന്നു.ഇക്കാര്യം പിബി മുമ്പ് വേണ്ടെന്നു തീരുമാനിച്ചതാണ്. അഴിമതിക്കാരെ മാറ്റി നിറുത്തണമെന്നും വി എസ് വ്യക്തമാക്കി.

error: Content is protected !!