കെ സുധാകരന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ കോണ്ഗ്രസ്സ് ഇരകളുടെ സത്യാഗ്രഹ സമരം

കെ സുധാകരന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ കോണ്ഗ്രസ്സ് ഇരകളുടെ സത്യാഗ്രഹ സമരത്തിനു കണ്ണൂരിൽ തുടക്കമായി. കോണ്ഗ്രസ്സ് രക്തസാക്ഷി കുടുംബങ്ങളും സുധാകരന്റെ വാക്കു കേട്ട് അക്രമങ്ങളിൽ പങ്കെടുത്ത് പരിക്കേറ്റവരും ആയ ഇരകളുടെ സത്യാഗ്രഹ സമരമാണ് കണ്ണൂർ സ്റ്റേഡിയം കോർണറിൽ തുടങ്ങിയത്.കെ സുധാകരന്റെ വിശ്വസ്തനും മുൻ ഡ്രൈവറും ഡിസിസി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുവിന്റെ നേതൃത്വത്തിലാണ് സമരം

error: Content is protected !!