30 മുതൽ അനിശ്ചിതകാല ബസ് സമരം
ഡീസൽ വില വർദ്ധനവിനെ തുടർന്ന് ഉണ്ടായ അതികചിലവ് ബസ് ഉsമകൾക് താങ്ങാൻ സാധിക്കുന്നതല്ല.
ബസ് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ബസ്സുടമകൾ ,ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ, അനിശ്ചിതകാല സമരം നടത്തുന്നത്.
നിലവിൽ 7 രൂപയാണ് മിനിമം ചാർജ്ജ് ഇത് 10 രൂപയായി ഉയർത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. പ്രധിഷേധസൂചകമായി ശനിയാഴ്ച കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിനു മുന്നിലും കലക്ട്രേറ്റ് പടിക്കലും ധര്‍ണ്ണ നടത്തുമെന്നും സംഘടന നേതാക്കള്‍ അറിയിച്ചു.